അച്ഛനൊപ്പം സ്കൂട്ടറിൽ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്നു അഞ്ചു വയസ്സുകാരി BMW കാർ ഇടിച്ച് മരിച്ചു

Wait 5 sec.

ന്യൂഡൽഹി: അമിതവേഗതയിലെത്തിയെ ബിഎംഡബ്ല്യു കാർ സ്കൂട്ടറിലിടിച്ച് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. നോയിഡ സെക്ടർ 20-ൽ ഞായറാഴ്ച പുലർച്ചെയോടെ ആയിരുന്നു അപകടം ...