പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചത് വായിൽ തുണി തിരുകിയ ശേഷം; യുവാവ് പിടിയിൽ

Wait 5 sec.

കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ(25) ആണ് അറസ്റ്റിലായത്. വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡെന്റല്‍ ക്ലിനിക്കില്‍ ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. ഇയാളിൽ നിന്ന് ഓടി രക്ഷപ്പെട്ട ഡോക്ടർ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്.ALSO READ:അഴിയുടെ താഴ്വശത്തെ കമ്പി അറുത്ത് പുറത്തുച്ചാട്ടം, ഇറങ്ങിയ ശേഷം അതുപോലെ കമ്പി തിരിച്ച് വച്ചു; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്ENGLISH SUMMARY: A young man who tried to rape a female doctor at a clinic in Pathanapuram, Kollam, has been arrested. Saldan (25), a native of Karammoodu, Pathanapuram, has been arrested. He tried to rape the female doctor after stuffing a cloth in her mouth. The incident took place at a dental clinic yesterday evening. The doctor, who ran away from him, called the locals to help him. The accused was produced in court and remanded. The police are conducting a detailed investigation into the case.The post പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചത് വായിൽ തുണി തിരുകിയ ശേഷം; യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.