നിയമസഭാ തെരഞ്ഞെടുപ്പ്: സിഎംപിക്ക്ക്ക്കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകൾ നൽകാനാണ് ധാരണയായത്. രണ്ട് സീറ്റ് നൽകാൻ യുഡിഎഫിൽ ധാരണ;

Wait 5 sec.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപിക്ക് രണ്ട് സീറ്റുകൾ നൽകാൻ യുഡിഎഫിൽ ധാരണ. കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകൾ നൽകാനാണ് ധാരണയായത്. നെന്മാറ സീറ്റ് വെച്ചുമാറി. പകരം ലീഗിന്റെ സീറ്റായ കുന്ദമംഗലം നൽകും.തിരുവനന്തപുരത്ത് സി പി ജോണും കുന്ദമംഗലത്ത് വിജയകൃഷ്ണനും സ്ഥാനാർഥികളായേക്കും. സിഎംപിക്ക് അർഹമായ പരിഗണന നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.