'മകൾക്ക് മാസം 25000 ചെലവഴിക്കാം,കൂടുതലായാൽ വീട്ടുജോലി ചെയ്യണം,ശുചിമുറി കഴുകിയാൽ 1,000രൂപ' -നടി ശ്വേത

Wait 5 sec.

ബോളിവുഡ് ടെലിവിഷൻ രംഗത്തെ തിളങ്ങുന്ന താരമാണ് ശ്വേതാ തിവാരി. മകൾ പാലക് തിവാരിയെ ഒറ്റയ്ക്ക് വളർത്തിയ അമ്മ എന്ന നിലയിലും ശ്വേത പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട് ...