കെ എസ് എഫ് ഡി സി ചെയര്‍മാനായി സംവിധായകന്‍ കെ മധുവിനെ നിയമിച്ചു സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. ഷാജി എന്‍ കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം.സിനിമ വ്യവസായത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യും പദവി ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും കെ മധു പ്രതികരിച്ചു. നിലവില്‍ കെ മധു കെ എസ് എഫ് ഡി സി ബോര്‍ഡ് അംഗമാണ്.Also read- ഗ്ലോബല്‍ ടെക് മാപ്പിലേക്ക് സംസ്ഥാനം; ട്രെസ്റ്റ് പാര്‍ക്കിലെ ‘നേത്രാസെമി’ക്ക് 107 കോടി സീരീസ് എ ഫണ്ടിംഗ്: മന്ത്രി ഡോ ആര്‍ ബിന്ദു1986ല്‍ സംവിധാനം ചെയ്ത മലരും കിളിയും ആണ് കെ മധുവിന്റെ ആദ്യസിനിമ. 25ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പും ശ്രദ്ധേയ സിനിമകളാണ്.Director K Madhu appointed as the chairman of KSFDC.The appointment is made following the death of Shaji N. Karun.his first film was Malarum Kiliyum.The post സംവിധായകന് കെ മധുവിനെ കെ എസ് എഫ് ഡി സി ചെയര്മാനായി നിയമിച്ചു appeared first on Kairali News | Kairali News Live.