കന്യാസ്ത്രീകളുടെ അറസ്റ്റ്: ഡൽഹിയിലെ കോൺഗ്രസ് പ്രതിഷേധത്തിൽ ഛത്തീസ്ഗഢ് എംപി പങ്കെടുത്തോ?-ജോർജ് കുര്യൻ

Wait 5 sec.

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോൺഗ്രസുകാർ ഡൽഹിയിൽ സമരം ചെയ്യുമ്പോൾ ഛത്തീസ്ഗഢിൽനിന്നുള്ള ...