‘സ്കൂളുകൾക്ക് മഴക്കാല അവധി നൽകുന്നത് പരിശോധിക്കുന്നു’: മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

സ്കൂളുകൾക്ക് മഴക്കാല അവധി നൽകുന്നത് പരിശോധിക്കുകയന്നെന്ന് മന്ത്രി വി ശിവൻകുട്ടി. മഴക്കാലത്ത് കുട്ടികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. രക്ഷിതാക്കൾക്കും വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ചർച്ചകൾ നടത്തി തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു.Also read: നാഷണൽ സർവീസ് സ്‌കീം പ്രവർത്തനം ഇനി അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാംഏപ്രിൽ – മെയ് വേനലവധി പുന:ക്രമീകരിക്കുന്നത് പരിശോധിക്കും. തീരുമാനം എടുത്തിട്ടില്ല. തന്റെ അഭിപ്രായമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. തീരുമാനം ആയി എന്ന് കരുതി നാളെ മുതൽ സമരം വേണ്ട. കൂട്ടായ ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.The post ‘സ്കൂളുകൾക്ക് മഴക്കാല അവധി നൽകുന്നത് പരിശോധിക്കുന്നു’: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.