കേളി ബത്ത ഏരിയ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

Wait 5 sec.

റിയാദ്: കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയയുടെ പത്താമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ സമ്മേളന സംഘാടക സമിതി ...