രാമൻ കാട്ടിൽ പോയതോടെ ദശരഥൻ തളർന്നുവീണു. എല്ലാവരും കൂടി ചക്രവർത്തിയെ കൗസല്യയുടെ കൊട്ടാരത്തിൽ എത്തിച്ചു. ദശരഥന് എത്ര ശ്രമിച്ചിട്ടും ദുഃഖം സഹിക്കാനായില്ല ...