13-ൽ 12 പേരും പത്രിക പിൻവലിച്ചു, അൻസിബ 'അമ്മ' ജോയിന്റ് സെക്രട്ടറി; മത്സരചിത്രം തെളിഞ്ഞു

Wait 5 sec.

കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിഞ്ഞു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് മത്സരത്തിൽനിന്ന് പിന്മാറിയതോടെ ...