പാകിസ്താനെ വിറപ്പിച്ച ഇസ്രയേല്‍ മിസൈലുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും, വ്യോമസേന കരുത്തരാകും

Wait 5 sec.

ഇസ്രയേൽ വികസിപ്പിച്ച എയർ ലോറ (എയർ ലോഞ്ച്ഡ് ലോങ് റേഞ്ച് ആർട്ടിലറി) മിസൈൽ, സീ ബ്രേക്കർ എന്ന ലോങ് റേഞ്ച് ആന്റി ഷിപ്പ് ലാൻഡ് അറ്റാക്ക് മിസൈൽ തുടങ്ങിയവ വ്യോമസേനയ്ക്കായി ...