വാണിജ്യ പാചകവാതക സിലിണ്ടറിന് 33.50 രൂപ കുറച്ചു

Wait 5 sec.

ന്യൂഡല്‍ഹി | രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.1638.50 രൂപയാണ് പുതിയ വില.പുതിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.