ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം നയിക്കുന്ന എഐഎഡിഎംകെ വിഭാഗം എൻഡിഎ വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒ.പി.എസ്. മുന്നണി വിട്ടത് ...