നടൻ നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ്. വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നിവിന്‍ പോളിക്ക് തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് അയച്ചത്. സംവിധായകന്‍ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നല്‍കി. ‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാന്‍ നിര്‍ദേശമുണ്ട്. നിര്‍മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.Read Also: 2013 ൽ റിലീസ് ചെയ്ത ദുഃഖപര്യവസായിയായ റൊമാന്റിക്ക് ചിത്രത്തിന് എ ഐ ഉപയോഗിച്ച് ഹാപ്പി എൻഡിങ് നൽകാൻ നിർമാണ കമ്പനിupdating…The post വഞ്ചനാകേസില് നിവിന് പോളിക്ക് നോട്ടീസ്; എബ്രിഡ് ഷൈനും ചോദ്യം ചെയ്യലിന് ഹാജരാകണം appeared first on Kairali News | Kairali News Live.