ഹ്രസ്വ കാലയളവിൽ ഓഹരി വിപണിയിൽ അല്പം പ്രതികൂല ചായ്വോടെ 24800 നും 25250 നുമിടയിൽ വ്യാപാരം നടക്കാനാണ് സാധ്യത. താഴ്ന്ന നിലയിൽ 24500ൽ നിർണായകമായ പിന്തുണ ലഭിച്ചേക്കാം ...