പഹൽഗാം സംഭവിക്കരുത്, എന്നാൽ ഇന്ത്യയും പാകിസ്താനും കളിക്കുന്നതിൽ കുഴപ്പമില്ല - ​ഗാം​ഗുലി

Wait 5 sec.

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുന്നത് തുടരണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലി. എന്നാൽ പഹൽ​ഗാമിലേതുപോലുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും ...