കോട്ടയം| പാലോട് രവിയുടെ വിവാദ ശബ്ദരേഖ ഒറ്റപ്പെട്ട സംഭവമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.കോണ്‍ഗ്രസില്‍ മുന്‍കാലങ്ങളെക്കാള്‍ പ്രശ്‌നങ്ങള്‍ കുറവുള്ള കാലഘട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.