മലപ്പുറത്ത് ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നിക്ഷേപ തട്ടിപ്പ്; 25 കോടിയിലധികം നഷ്ടമായെന്ന് നിക്ഷേപകര്‍

Wait 5 sec.

മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നിക്ഷേപ തട്ടിപ്പ്. നിക്ഷേപകര്‍ മലപ്പുറം എസ് പിക്ക് പരാതി നല്‍കി. മക്കരപറമ്പ് ഡിവിഷന്‍ മുസ്ലീം ലീഗ് അംഗം ടിപി ഹാരിസിന് എതിരെയാണ് പരാതി. ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ ലാഭം വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്.25 കോടിയില്‍ അധികം രൂപ നഷ്ടമായെന്ന് നിക്ഷേപകര്‍ അറിയിച്ചു. 200-ല്‍ അധികം പേർ തട്ടിപ്പിന് ഇരയായി. മലപ്പുറം ജില്ലാ യൂത്ത് ലീഗ് ജോയിൻ്റ് സെക്രട്ടറിയാണ് ടി പി ഹാരിസ്. അതേസമയം, വിവാദമായതിനെ തുടർന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് ടി പി ഹാരിസിനെ പുറത്താക്കിയതായി മുസ്ലിം ലീഗ് അറിയിച്ചു.Read Also: കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്: ‘ന്യൂനപക്ഷത്തിന് സ്വാതന്ത്ര്യമായി ജീവിക്കുവാനും ആരാധിക്കുവാനും ഉള്ള അവകാശം കേന്ദ്രം ഉറപ്പുവരുത്തണം’: ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻNews Summary: Investment fraud by a district panchayat member in Malappuram. Investors have filed a complaint with the Malappuram SP. The complaint is against Makkaraparamba Division Muslim League member TP Harris.The post മലപ്പുറത്ത് ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നിക്ഷേപ തട്ടിപ്പ്; 25 കോടിയിലധികം നഷ്ടമായെന്ന് നിക്ഷേപകര്‍ appeared first on Kairali News | Kairali News Live.