'ദിവസവും നൂറുകണക്കിന് തെരുവുനായ ആക്രമണം നടക്കുന്നു'; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

Wait 5 sec.

ന്യൂഡൽഹി: ഡൽഹിയിൽ വർധിച്ചുവരുന്ന തെരുവുനായ അക്രമങ്ങളിൽ ഇടപെട്ട് സുപ്രീം കോടതി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തു ...