ഇ-ലേലം ഏറ്റില്ല, വാങ്ങാന്‍ ആളുണ്ടോ? ഇന്നോവയും ഥാറും അടക്കം പിടിച്ച വണ്ടികളുടെ പൊതുലേലത്തിന് എക്‌സൈസ്

Wait 5 sec.

അബ്കാരി, മയക്കുമരുന്ന് കേസുകളിൽ പിടിച്ച വാഹനങ്ങൾ വാങ്ങാൻ ആളുകൾ കുറവായതോടെ വാഹനങ്ങളുടെ ഓൺലൈൻ ലേലത്തിനൊപ്പം പൊതുലേലവും നടത്താനൊരുങ്ങി എക്സൈസ് വകുപ്പ്. കേന്ദ്രസർക്കാരിനുകീഴിലുള്ള ...