അമ്പലവയൽ ഇനി അവൊക്കാഡോ നഗരം; 'വയനാടൻ അവൊക്കാഡോ' ബ്രാൻഡ്‌ ഉത്പന്നമാക്കി മാറ്റും

Wait 5 sec.

അമ്പലവയൽ: അമ്പലവയൽ ഇനി അവൊക്കാഡോ നഗരം എന്നപേരിൽ അറിയപ്പെടും. കൃഷിമന്ത്രി പി. പ്രസാദാണ് പ്രഖ്യാപനം നടത്തിയത്. അവൊക്കാഡോ കൃഷിയും വിപണനവും ഏറ്റവും കൂടുതലുള്ളതിനാലാണ് ...