ജര്‍മനിയിൽ ട്രെയിൻ പാളംതെറ്റി മൂന്നുമരണം; ട്രെയിന്‍ ഒരുവശത്തേക്ക് ചെരിഞ്ഞു, അകത്ത് നൂറോളം യാത്രക്കാർ

Wait 5 sec.

ബെർലിൻ: ദക്ഷിണ ജർമനിയിൽ ട്രെയിൻ പാളംതെറ്റി മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ...