മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി വി സന്ദേശ് അന്തരിച്ചു

Wait 5 sec.

ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി. വി. സന്ദേശ് അന്തരിച്ചു. 46 വയസായിരുന്നു. തൃശൂർ നെടുപുഴസ്വദേശിയാണ്. പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്. ഭാര്യ: ജീന എം വി. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ. സംസ്ക്കാരം 28/7/2025 ( ഇന്ന് ) വൈകീട്ട് നാലു മണിയ്ക്ക് നടക്കും.Also read: ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിലായിHigher Education – Social Justice Minister Dr. R. Bindu’s Personal Security Officer P. V. Sandesh passed away. He was 46 years old. He is a native of Nedupuzhaswadeshi, Thrissur. He is the son of the late Venugopal and Somavathy of Ponnempara. Wife: Jeena M. V. Children: Rituparna, Rithinjay. Brothers: Sajeev (Cochin Devaswom Board), late Sanil. The funeral will be held on 28/7/2025 (today) at 4 pm.The post മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി വി സന്ദേശ് അന്തരിച്ചു appeared first on Kairali News | Kairali News Live.