കോട്ടയം: ഗായകൻ മുഹമ്മദ് റാഫി ലോകത്തോട് വിടപറഞ്ഞിട്ട് 45 വർഷം കഴിഞ്ഞു. പക്ഷേ, ആ പാട്ട് മൂളാതെ ഒരു ദിവസംപോലും കടന്നുപോകാത്ത സംഗീതപ്രേമികളുണ്ടാവില്ല. സംഗീതം ...