ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

Wait 5 sec.

മികച്ച വസ്ത്രാലങ്കാരംസച്ചിന്‍ ലവ്‍ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)മികച്ച നൃത്തസംവിധാനംവൈഭവി മെര്‍ച്ചെന്‍റ്- റോക്കി ഓര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)മികച്ച ഹിന്ദി ചിത്രംകാതല്‍: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററിമികച്ച സംഗീത സംവിധാനംജി വി പ്രകാശ് കുമാര്‍- വാത്തി (തമിഴ്)മികച്ച ആക്ഷന്‍ കൊറിയോഗ്രഫിനന്ദു, പൃഥ്വി- ഹനുമാന്‍ (തെലുങ്ക്)മികച്ച തെലുങ്ക് ചിത്രം ഭഗവന്ത് കേസരിമികച്ച തമിഴ് ചിത്രം പാർക്കിംഗ്മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക്സംവിധാനം ക്രിസ്റ്റോ ടോമിപ്രത്യേക പരാമർശം (ഫീച്ചര്‍)മികച്ച ശബ്ദമിശ്രണംഎം ആർ രാജാകൃഷ്ണൻആനിമൽപ്രത്യേക പരാമർശം (നോണ്‍ഫീച്ചര്‍) നേക്കല്‍: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍നിര്‍മ്മാണം, സംവിധാനം: എം കെ ഹരിദാസ്71-ാമത് ദേശീയ ചലചിത്ര പുരസ്കാര പ്രഖ്യാപനങ്ങൾ ആരംഭിച്ചു. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടക്കുന്ന വാർത്ത സമ്മേളനത്തിലാണ് വിജയികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 2023-ൽ സെൻസറിങ് പൂർത്തിയായ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.