'എല്ലാ ഉപകരണങ്ങളുമുണ്ട്, ഓസിലോസ്‌കോപ്പിന് 20 ലക്ഷമില്ല'; ആരോ​ഗ്യമന്ത്രിയെ തള്ളി ഡോ. ഹാരിസ് ചിറക്കൽ

Wait 5 sec.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാനില്ലെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ആരോപണം തള്ളി ഡോ.ഹാരിസ് ചിറക്കൽ. എല്ലാവർഷവും ...