എം ആർ അജിത്കുമാർ എക്സൈസ് കമീഷണർ

Wait 5 sec.

എം ആർ അജിത്കുമാറിനെ എക്സൈസ് കമീഷണറായി നിയമിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. നിലവിലെ എക്സൈസ് കമീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് നിയമനം.The post എം ആർ അജിത്കുമാർ എക്സൈസ് കമീഷണർ appeared first on Kairali News | Kairali News Live.