‘മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്ന കമ്മ്യൂണിസം വേണ്ട’; താക്കീതുമായി ബിനോയ് വിശ്വം

Wait 5 sec.

മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ചോർത്തിക്കൊടുക്കുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ട ബിനോയ് വിശ്വം. മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്ന കമ്മ്യൂണിസം വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാര്‍ ആരോ ഇതിനകത്ത് ഉണ്ട്. അവർ പാർട്ടിയെ സ്നേഹിക്കുന്നവരല്ല എന്നും അദ്ദേഹം പറഞ്ഞു.ALSO READ: ‘ഐതിഹാസിക സമരവുമായി ഇഴ ചേർന്ന് നിൽക്കുന്നതാണ് വിഎസിന്റെ ജീവിതം, കരുത്തുറ്റ കമ്മ്യൂണിസ്റ്റ് സ്ഥൈര്യത്തിന്റെ പ്രതീകമായി അദ്ദേഹം മാറി’; മുഖ്യമന്ത്രിഫെയ്സ്ബുക്ക് അങ്ങാടിയാണ്. പത്താൾ ഷെയർ ചെയ്താൽ കേമനായി എന്ന് കരുതുന്നവരുണ്ട്. അത്തരക്കാർ പാർട്ടിക്ക് അകത്ത് ഉണ്ട്. അവരെ നാം തിരിച്ചറിയണം. അത്തരക്കാരെ പുറത്താക്കണം. അതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.ENGLISH SUMMARY: CPI state secretary Binoy Vishwam warned party workers against leaking news to journalists. He said that there is no need for communism that leaks to the media. There are some such people in it. He also said that they do not love the party.The post ‘മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്ന കമ്മ്യൂണിസം വേണ്ട’; താക്കീതുമായി ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.