'റാഗിങ് തീവണ്ടി' എന്ന് വിളിപ്പേര്; പാസഞ്ചർ തീവണ്ടിയിൽ വിദ്യാർഥികളുടെ റാ​ഗിങ്ങും തല്ലുമാലയും

Wait 5 sec.

കണ്ണൂർ: കാംപസുകൾ വിട്ട് റാഗിങ് തീവണ്ടിയിൽ. മംഗളൂരു-കണ്ണൂർ പാസഞ്ചറിലാണ് (56718) റാഗിങ്ങും മർദനവും രൂക്ഷമായത്. 'റാഗിങ് തീവണ്ടി' എന്ന് ഇതിന് വിളിപ്പേര് തന്നെ ...