കരിവെള്ളൂർ : 1970. കോരിച്ചൊരിയുന്ന മഴ മേയിൽതന്നെ തുടങ്ങി. താഴ്ന്നപ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ. ആദ്യമായി അധ്യാപകനാകാൻ ജൂണിൽ സ്കൂൾ തുറക്കുന്നതും കാത്തിരിക്കുകയായിരുന്നു ...