അതിരപ്പള്ളി വീരാൻകൂടി ഉന്നതിയിൽ നാലു വയസുകാരന് നേര പുലിയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബേബി – രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ 2.45 ഓട് കൂടിയാണ് കുടുംബം ഉറങ്ങിക്കിടന്ന കുടിലിലേക്ക് പുലി എത്തിയത്. കുട്ടിയെ വലിച്ചുകൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ ബഹളം വച്ചതോടെ പുലി ഓടി രക്ഷപ്പെടുകയായിരുന്നു.updating…The post അതിരപ്പള്ളിയിൽ പുലിയുടെ ആക്രമണത്തിൽ നാലു വയസുകാരന് പരുക്കേറ്റു appeared first on Kairali News | Kairali News Live.