കൊല്ലത്ത് ഭാര്യയെ ഭർത്താവ് ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിക്കൊന്നു

Wait 5 sec.

കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. കുത്തിക്കൊന്ന ചാത്തന്നൂർ സ്വദേശി ഭർത്താവ് ദിനുവിനെ പോലീസ് പിടികൂടി. ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് രേവതിയെ കുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി പത്തരയോട് കൂടിയാണ് കൊലപാതകം നടന്നത്.updating…The post കൊല്ലത്ത് ഭാര്യയെ ഭർത്താവ് ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിക്കൊന്നു appeared first on Kairali News | Kairali News Live.