ദേശീയപാതയില്‍ ആമ്പല്ലൂരില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു, കാര്‍ യാത്രികര്‍ക്ക് പരിക്ക്

Wait 5 sec.

ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ, ടെമ്പോ, പിക്കപ്പ് വാൻ എന്നിവയാണ് അപകടത്തിൽപ്പെട്ടത് ...