ഗൂഗിള്‍ മാപ്പ് നോക്കി പോയി; കാര്‍ പള്ളിയുടെ പടിക്കെട്ടില്‍ കുടുങ്ങി, കെെവരിയിൽ ഇടിച്ചുനിന്നു

Wait 5 sec.

മൂന്നാർ: ഗൂഗിൾ മാപ്പ് നോക്കി പോയവർക്ക് മൂന്നാറിൽ വഴിതെറ്റി. ഇവരുടെ കാർ പള്ളിയുടെ പടിക്കെട്ടിൽ കുടുങ്ങി. കൈവരിയിൽ ഇടിച്ചുനിന്നതിനാൽ തലനാരിഴയ്ക്ക് ദുരന്തം ...