ഈ ഒറ്റക്കാലും കൊണ്ട് ഇനി എവിടെയൊക്കെ കയറിയിറങ്ങണം, വീടിനുവേണ്ടി-വേലപ്പനും മണിയമ്മയും ചോദിക്കുന്നു

Wait 5 sec.

ഉരുൾജലം ഇരമ്പിയൊഴുകിവന്ന ആ ദിവസം ചൂരൽമല പഴയ വില്ലേജ് റോഡിൽ നിന്ന് ജീവനും പറിച്ച് ഓടിയതാണ് 86 വയസ്സുകാരൻ വേലപ്പനും 78 വയസ്സുകാരി ഭാര്യ മണിയമ്മയും. ചൂരൽമല ...