ചെന്നൈ: ഇതരജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ചതിന് തിരുനൽവേലിയിൽ ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ ഐരാൽ സ്വദേശികളായ ചന്ദ്രശേഖർ-സെൽവി ...