സ്വർണവില ഇറങ്ങുന്നു; ഇന്നത്തെ നിരക്കറിയാം

Wait 5 sec.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 73,200 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73 ,280 രൂപയായിരുന്നു നിരക്ക്. ജൂലൈ ഒന്‍പതിന് 72,000 രൂപയായിരുന്ന സ്വർണം ഇരുപത്തിമൂന്നാം തീയതി ആയപ്പോ‍ഴേക്കും 75,040 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.Also read:കോടികൾ മുടക്കി പണിയാൻ തുടങ്ങിയിട്ട് 38 വർഷങ്ങൾ; ഇതുവരെ ഒരു അതിഥിയെ പോലും കയറ്റാനാവാതെ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ഇവിടെയുണ്ട്ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.Gold prices have fallen again in the state. Today, one pound of gold fell by Rs 80. With this, the price of one pound of gold in the state has reached Rs 73,200.The post സ്വർണവില ഇറങ്ങുന്നു; ഇന്നത്തെ നിരക്കറിയാം appeared first on Kairali News | Kairali News Live.