'ജീവൻപോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ സിനിമയാണ്, പരാജയപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'

Wait 5 sec.

സൂര്യയെ നായകനാക്കി താനൊരുക്കിയ 'എതർക്കും തുനിന്തവൻ' എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് സംവിധായകൻ പാണ്ടിരാജ്. മൂന്ന് വർഷത്തോളം ആ ചിത്രത്തിനുവേണ്ടി ...