എല്ലാം പോയി, പക്ഷേ ആയുസ്സ് ബാക്കിയുണ്ടല്ലോ...അധ്വാനിച്ച് ജീവിക്കും | Mundakkai | Chooralmala

Wait 5 sec.

ജൂലൈ 30...അന്നോളം കൂട്ടിവെച്ച സ്വപ്നങ്ങൾ ഉരുളെടുത്ത ദിനം. അന്ന് ദുരന്തമുഖത്തുനിന്ന് ആയുസ്സിന്റെ ബലത്തിൽ തിരികെ നീന്തിക്കയറിയവരുടെ കൂട്ടത്തിലുണ്ട് ചൂരൽമലക്കാരൻ ...