നിറപുത്തരി നാളെ; പൂജകള്‍ക്കായി ശബരിമല നട തുറന്നു

Wait 5 sec.

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. നാളെയാണ് നിറപുത്തരി. പുലര്‍ച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും.Also read- മുണ്ടക്കൈ-ചൂരൽമലയിൽ ഓരോ കുടുംബത്തിനും കൈത്താങ്ങാകാൻ മൈക്രോ പ്ലാൻ; തദ്ദേശ വകുപ്പിന്റെ പദ്ധതികൾ പുരോഗമിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്നിറപുത്തരിയ്ക്കായുള്ള നെല്‍കതിരുകളുമായുള്ള ഘോഷയാത്ര വൈകിട്ട് 8 ന് സന്നിധാനത്തെത്തും. അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് നെല്‍കതിരുകള്‍ എത്തിക്കുന്നത്. നിറപുത്തരി പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും.content highlight: Sabarimala temple opens for niraputhari pooja.In the presence of Kantarar Brahmadatta, Melshanthi Arunkumar Namboothiri lit the lamp ceremony.Niraputhari pujas will be held between 5.30 and 6.30 in the morning.The temple will be closed tomorrow at 10 pm after completing the Niraputhari poojas.The post നിറപുത്തരി നാളെ; പൂജകള്‍ക്കായി ശബരിമല നട തുറന്നു appeared first on Kairali News | Kairali News Live.