കോതമംഗലം – കുട്ടമ്പുഴ, സത്രപ്പടി പുഴയിൽ കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട്. ഇന്ന് വൈകിട്ട് എത്തിയ ആനകൾ പുഴയിൽ തമ്പടിച്ചു. മഴക്ക് തെല്ലൊരു ശമനം ലഭിച്ച സമയത്താണ് കാട്ടാനക്കൂട്ടം കുട്ടമ്പുഴയാറ്റിൽ നീരാട്ടിനിറങ്ങിയത്. രണ്ട് വലിയ ആനകളും രണ്ട് കുട്ടിയാനകളുമാണ് സംഘത്തിലുള്ളത്. കണ്ണിന് വിരുന്നേകിയ കാഴ്ച ആസ്വദിക്കാൻ നിരവധിപ്പേരാണ് എത്തിയത്.ALSO READ – വളർത്തുനായ നക്കി; യുകെയിൽ അണുബാധയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യംNews summary – Kothamangalam – A herd of wild elephants bathed in the Kuttampuzha, Satrapadi river. The elephants that arrived this evening camped in the river.The group consisted of two elephants and two calves. Many people came to enjoy the sight that was a feast for the eyes. The herd of wild elephants went for a swim in the Kuttampuzha river when the rain had subsided.The post കുട്ടമ്പുഴയാറ്റിൽ കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട്; സംഘത്തിൽ രണ്ട് കുട്ടിയാനകളും appeared first on Kairali News | Kairali News Live.