വന്നത് നിസ്സാരക്കാരനല്ല! കൈനറ്റിക്ക് ഇലക്ട്രിക് സ്കൂട്ടറും എതിരാളികളും; റേഞ്ച്, വില താരതമ്യം

Wait 5 sec.

വർഷങ്ങൾക്കുശേഷം, കഴിഞ്ഞദിവസമാണ് പഴയ ഐക്കണിക് കൈനറ്റിക്ക് DX സ്കൂട്ടർ ഇലക്ട്രിക് ഹൃദയവുമായി തിരിച്ചെത്തിയത്. 90-കളിലെ തരം​ഗവും ഒരുപാടുപേരുടെ ഓർമകളിൽ ഇപ്പോഴും ...