രാമായണം: അറിഞ്ഞതും അറിയേണ്ടതും

Wait 5 sec.

ബ്രഹ്മാവിൽനിന്നാരംഭിച്ച, നൂറുകോടി ഗ്രന്ഥങ്ങളടങ്ങിയ രാമായണം നാരദമഹർഷിയിലൂടെയാണ് ഇന്നത്തെ മനുഷ്യരാശിക്ക് ലഭിച്ചത്. ഈ ലോകത്തിൽ ഏതൊരാളാണ് ഗുണവാനും വീര്യവാനുമായിട്ടുള്ളത് ...