പുത്തൂമലയുടെ ഹൃദയഭൂമിയിൽ പ്രിയപ്പട്ടവരെ തേടി...... പലതും നെഞ്ചിൽചേർത്തു പിടിച്ചാണ് ഓരോരുത്തരും വന്നത്. ഹൃദയഭൂമിയിലേക്ക് കടക്കുന്ന വഴിയിൽ ഒരുമിച്ച് താമസിച്ച് ...