'പണമില്ലാത്തതിനാൽ മട്ടൻകറി പകരം നൽകി കഞ്ചാവ് വാങ്ങും';ജയിൽ ചാടിയ രാത്രിയിലും കഞ്ചാവ് വലിച്ചതായി മൊഴി

Wait 5 sec.

കണ്ണൂർ: ജയിലിൽനിന്ന് രക്ഷപ്പെടാനായി ഇരുമ്പഴി മുറിച്ചതിന് ഗോവിന്ദച്ചാമിയുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു. ബി സെല്ലിലെ ഇരുമ്പഴിയുടെ അടിഭാഗം ...