മതപരിവർത്തന ആരോപണം: രണ്ടു മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗ‍ഢിൽ അറസ്റ്റിൽ

Wait 5 sec.

ആലപ്പുഴ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ ...