കണ്ണൂർ: ജില്ലയിൽ മഴ വീണ്ടും കനത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് പലയിടത്തും നാശമുണ്ടായി. കോളയാട് പെരുവയിൽ വീടിന് മുകളിൽ മരം വീണ് ...