ബിജെപി ഹൈവേ ഹവാല കേസ്; ഒരാൾ കൂടി പിടിയിൽ

Wait 5 sec.

ആലപ്പുഴയിലെ ബിജെപി ഹൈവേ ഹവാലക്കേസിൽ ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് സ്വദേശി ഭരതരാജാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. മുംബൈയിൽ വെച്ച് രാജ്യം വിടാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലായത്. കവർച്ച ചെയ്ത പണം ഒളിപ്പിക്കാൻ സഹായിച്ചത് ഇയാളായിരുന്നു.Also read: യുവ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതി പിടിയിൽThe post ബിജെപി ഹൈവേ ഹവാല കേസ്; ഒരാൾ കൂടി പിടിയിൽ appeared first on Kairali News | Kairali News Live.