തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താത്കാലിക ചുമതല എൻ ശക്തന്

Wait 5 sec.

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല എൻ ശക്തന്. പാലോട് രവി രാജിവെച്ച സാഹചര്യത്തിലാണ് താത്കാലിക ചുമതല കെ പി സി സി വൈസ് പ്രസിഡന്‍റ് എൻ.ശക്തന് നൽകിയത്. പുനഃസംഘടനയിൽ പുതിയ ഡി സി സി അധ്യക്ഷനെ പ്രഖ്യാപിക്കും. അതുവരെയാണ് ശക്തന് താത്കാലിക ചുമതല നൽകിയിരിക്കുന്നത്.Also read: വനിതാ മുസ്ലിം ലീഗ് പ്രവത്തകയോട് താമരശ്ശേരി യൂത്ത് ലീഗ് പ്രസിഡൻ്റ് അപമര്യാദയായി പെരുമാറിയെന്ന് പരാതിN Shakthan takes temporary charge as Thiruvananthapuram DCC PresidentThe post തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താത്കാലിക ചുമതല എൻ ശക്തന് appeared first on Kairali News | Kairali News Live.