കാലിക്കറ്റിൽ ചരിത്രംകുറിച്ച് MSF, ആദ്യ വനിതാ ചെയർപേഴ്സൺ;കൂടുതൽ ഭൂരിപക്ഷത്തോടെ യൂണിയൻ നിലനിർത്തി UDSF

Wait 5 sec.

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ്-കെഎസ്യു സഖ്യത്തിന് മിന്നും ജയം. മുഴുവൻ ജനറൽ സീറ്റുകളും നിലനിർത്തി. കഴിഞ്ഞതവണ ...